Surprise Me!

Toyota Innova Crysta Limited Edition Launched | ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍

2022-09-04 1 Dailymotion

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ 17.45 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ ഇന്നോവ ക്രിസ്റ്റയുടെ ഇന്റീരിയറില്‍ ഒരുപിടി അപ്ഗ്രേഡുകളും പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ എഞ്ചിന്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ?.

Buy Now on CodeCanyon